Manikunnu Hill, Wayanad

അറിയപ്പെടാത്ത കാഴ്ചകൾ… മണിക്കുന്ന് മലയിലേക്ക് ഇരുട്ട് കോറിയിട്ട പാതയിലൂടെ ചങ്കിലിത്തിരി ഭയവും താങ്ങിയാണ് മണിക്കുന്ന് മലയിലേക്ക് യാത്ര തുടങ്ങിയത്. വർഷത്തിൽ ഒരുതവണ മാത്രം ആളുകൾ കയറുന്ന ആ ഏകാന്തതയുടെ കൊടുമുടിയിൽ നിന്നുള്ള കാഴ്ച്ച തേടിയാണ് യാത്ര ആരംഭിച്ചത്. യാത്രയോടും കാടിനോടുമുള്ള ഇഷ്ടം സഹപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സുഹൃത്ത് കെ.എസ് നിജിലിൽ നിന്നും മണിക്കുന്നിനെ കുറിച്ച് കേൾക്കുന്നത്. മറക്കാതെ…

Kottathalachi Hill on a night
Kottathalachi Hill on a night

Kottathalachi Hill on a night

ഉയരങ്ങൾ കീഴടക്കുമ്പോൾ മനുഷ്യന്റെ ഭയപ്പാടുകൾ പിടഞ്ഞു ചാവും. കാടിനെ അറിയുമ്പോൾ അറിവുകൾ എത്ര ചെറുതായിരുന്നെന്നും മനുഷ്യനു ബോധ്യമായി തുടങ്ങും. കാടിനെ തേടിയുള്ള യാത്രകളിൽ ഗിരിശൃഗങ്ങളാണ് വിശ്രമത്തിനുള്ള പായ വിരിച്ചു തരാറുള്ളത്. യാദൃശ്ചികമായി പരിചയപ്പെട്ട കൂട്ടുകാരോടൊപ്പം നടത്തിയ കാടിനെ തേടിയുള്ള യാത്രയുടെ അനുഭവക്കുറിപ്പുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. കാടിനെ തേടിയുള്ള ആ യാത്ര അവസാനിക്കുമ്പോൾ മനസ് നിറയെ…

Kottancheri, Thayyeni Kumbeni
Kottancheri, Thayyeni Kumbeni

Kottancheri, Thayyeni Kumbeni

കണ്ണൂർ ജില്ലയിലെ ഉദയഗിരിക്കടത്തുള്ള താബോറിൽ നിന്നും ജംഷീറിനൊപ്പം സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് സ്കറിയ ചേട്ടനെ പരിചയപ്പെടുന്നത്. പറമ്പിൽ നല്ല മൂത്ത പേരക്ക കണ്ടപ്പോൾ ചോദിക്കാമെന്നു വച്ചാണ് സ്കറിയ ചേട്ടന്റെ വിട്ടീലേക്ക് കയറി ചെന്നത്. കാര്യമറിഞ്ഞപ്പോൾ തനി കോട്ടയം സ്ലാങ്ങിൽ അച്ചായൻ സമ്മതം മൂളി. പിന്നെ യാത്ര ഏറെ ഇഷ്ടമായിരുന്ന അച്ചായൻ ഞങ്ങൾക്കു കൂട്ടായി. സംസാരത്തിനിടെയാണ് തയ്യേനി കൂമ്പേനിയെ…

%d bloggers like this: