മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് കാണാൻ പോയപ്പോൾ
മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് കാണാൻ  പോയപ്പോൾ

മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് കാണാൻ പോയപ്പോൾ

എത്ര കണ്ടാലും മതി വരാത്ത, കണ്ട് തീരാത്ത സുന്ദര ഭൂമി, അതാണ് ഇടുക്കി… ഇടുക്കി എന്ന സുന്ദരിപെണ്ണ്. ഇത്തവണ മീശപുലിമലയിലേക്ക് പോകുമ്പോൾ കൈയെത്തി തൊടാവുന്ന ആ വെളുത്ത മേഘങ്ങളായിരുന്നു മനസ് നിറയെ. പക്ഷെ രാവിലെ പെയ്തു തുടങ്ങിയ മഴ അത് നടക്കില്ല എന്ന് പറയാതെ പറഞ്ഞു. എന്തായാലും മഴയും, ചെളിയും, അട്ടയും ഒക്കെയായി വിഷമത്തോടെ ട്രെക്കിങ്…

ഹംപി എന്ന ക്ഷേത്ര നഗരി
ഹംപി എന്ന ക്ഷേത്ര നഗരി

ഹംപി എന്ന ക്ഷേത്ര നഗരി

യശ്വന്തപുരയിൽ നിന്നും രാത്രി പുറപ്പെട്ട ഹംപി എക്സ്പ്രസ്സ് രാവിലെ 7 മണിയോട് കൂടി ഹോസ്പേട്ട് സ്റ്റേഷൻ എത്താറായപ്പോൾ കണ്ട കാഴ്ച്ച അത്ര സുഖം തോന്നുന്നതായിരുന്നില്ല. ഗ്രാമങ്ങളിലെ കുട്ടികൾ റെയിൽവെ ട്രാക്കിന് സമീപമിരുന്ന് പ്രഭാത കൃത്യങ്ങൾ ചെയ്യുന്നു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള ഹംപി കാണാൻ വരുന്ന വിദേശികളും ഈ കാഴ്ച്ച കാണുമല്ലോ എന്നോർത്ത് അല്പം…

പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്
പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്

പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്

പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക് പോകാൻ ഹരിദ്വാർ എത്തുമ്പോൾ പെരുമഴയാണ്. അവിടെ നിന്നും റിഷികേശിൽ എത്തണം. ടാക്സിക്കാരൊന്നും വരാൻ താത്പര്യം കാണിച്ചില്ല. മഴ തന്നെ കാരണം. ഞാൻ എവിടെ ചെന്നാലും ഇതാണല്ലോ ഈശ്വരാ അവസ്ഥ …… എന്തായാലും അര മണിക്കൂർ കഴിഞ്ഞ് റിഷികേശിലേക്ക് വണ്ടി കിട്ടി. റിഷികേശിൽ നിന്നും പതിനൊന്ന് മണിക്കൂർ റോഡ് യാത്ര വേണം ഗോവിന്ദ് ഘാട്ടിലേക്ക്.…